#WIFE#CHEATING അന്യ മതസ്ഥനോടൊപ്പം ഒളിച്ചോടിപ്പോയ ഭാര്യക്ക് വേണ്ടി പ്രവാസിയായ ഭര്‍ത്താവ്

അന്യ മതസ്ഥനോടൊപ്പം ഒളിച്ചോടിപ്പോയ ഭാര്യക്ക് വേണ്ടി പ്രവാസിയായ ഭര്‍ത്താവ് ചെയ്തത് കണ്ടാല്‍ ആരുടെയും കണ്ണുനിറയും.
ARvisions LINK

WEB LINK
wp.me/paHN80-2PK
JOINT WHATSAPP GROUP
chat.whatsapp.com/BOQml6wb9g1BzHRnW5A6Sb
*നിങ്ങളുടെ ഗ്രൂപ്പില്‍ വാര്‍ത്തകള്‍ ലഭിക്കുവാന്‍ 00914994297447 എന്ന നമ്പര്‍ ഗ്രൂപ്പില്‍ ആഡ് ചെയ്യുക*
DONT FORGET TO LIKE,SUBSCRIBE AND SHARE BNC ARvisions FACEBOOK CHANNEL
വാർത്തയെ വളച്ചുകെട്ടതെ മാധ്യമധർമ്മം ആരുടെ മുമ്പിലും അടിയറവെക്കാതെ ജനങ്ങളുടെ ഇടയിലേക്ക് ഞങ്ങൾ കടന്നു വന്നപ്പോൾ ബി എൻ സിയെ കൂടെ നിർത്തിയതിന് നന്ദി . ബന്ധങ്ങൾക്കോ കടപ്പാടുകൾക്കോ സത്യസന്ധമായ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നും ബി എൻ സിയെ തടയാൻ സാധിക്കുന്നതല്ല. വാർത്ത എന്നതിലുപരി അതിന്റെ പരിഹാരവും കണ്ടെത്താനുള്ള ശ്രമങ്ങളും ബിഎൻ സി റിപ്പോർട്ടറിൽ നിന്നും ഉണ്ടാകും .
സിറ്റിസൺ ജേണലിസതിന്റെ ഭാഗമായി നിങ്ങളുടെ ചുറ്റുപാടും ഉള്ള ഓരോ പ്രധാന കാര്യങ്ങളും വാർത്തകളായി പൊതുസമൂഹത്തിനു മുൻപിൽ തുറന്നുകാട്ടാൻ നിങ്ങൾക്കും ബി എൻ സി യുടെ ഭാഗമാകാനുള്ള വാതിൽ തുറന്നിടുകയാണ്. വാർത്തകൾ അയക്കേണ്ട വിലാസം
FACEBOOK LINK
facebook.com/bncreporter/

bncreporter@gmail.com 7012437707

عدد المشاهدات
1,967,462

تعليقات

  • പാവം സഹോദരൻെറ കഥകളറിഞ്ഞിട്ട് ഒരു പാട് വിഷമിച്ചു പോയി ഗൾഫിൽ പോയി കഷ്ടപ്പെട്ടിറ്റ് ഒന്നിനും ഒരു കുറവും വരുത്താതെ നോക്കിയിറ്റ് അവസാനം വഞ്ചിച്ച് പോയില്ലെ സഹോദരാ നിങ്ങൾ ഒരിക്കലും തോൽക്കുകയില്ല തോറ്റു പോയത് അവളാണ് ഒരു ദിവസം അവൾ ഖേദിച്ച് കരയും എങ്കിലും താങ്കളുടെ മനസ്സാണ് മനസ്സിലാക്കാൻ കഴിയാത്തത് തിരിച്ചു അവൾ വരുകയാണെങ്കിൽ രണ്ടു കൈയ്യും നീട്ടി സ്വിരിക്കും എന്ന് പറയുന്ന മനസ്സണ്ടല്ലൊ സുഹൃത്തെ നിങ്ങൾ തോറ്റിട്ടില്ല ഒരിക്കലും തോൽക്കുകയും ഇല്ല

    Ashraf Achu AchuAshraf Achu Achu2 أيام قبل
  • Mosa waif thirichu banna evide endagilum vivarum unda

    Muneer MufazMuneer Mufaz12 أيام قبل
  • Adigamayalamerdemvisem

    Yusuf AkkadanYusuf Akkadan14 أيام قبل
  • Brother a,mutheaviya mannittu kujunu veati jeevikku nallaru Jeevitham thaniku kittu

    Alfiya fathimaAlfiya fathima15 أيام قبل
  • Ethenthayi?arkkenkilum ariyumo?

    abu zahra kunjuabu zahra kunju18 أيام قبل
  • Bharthaavine jeevanu thulyam snehikkunna penninu thirichu snehikaatha bharthaavum,iyaale pole bharyaye ponnupole snehikkunna iyaale polullavark snehame illaatha bhaaryayum...enthoru lokam..😞😢

    shemi Ashemi A18 أيام قبل
  • Hindhu Aayalum Muslim aayalum christian aayalum sattane viswasikkan ningal athu noottandila

    Action HeroAction Hero19 أيام قبل
  • Tangal Islam aano sattan ennokke viswasikkan vivaramillatta alukal niranja pacha

    Action HeroAction Hero19 أيام قبل
  • നിങ്ങൾക് നിങ്ങളെ മനസിലാകുന്ന ജീവനോളം സ്നേഹിക്കാൻ അറിയുന്ന നല്ല ദീനി ബോധം ഉള്ള പെണ്ണിനെ വേണോ

    Zain VkdZain Vkd19 أيام قبل
  • അവൾ ഇതൊക്കെ കേൾക്കണo!

    HAREESH HARIHAREESH HARI19 أيام قبل
  • ഇവരെ ഓക്കെ ചൂശണം ചെയ്യാൻ കുറെ മൈര് കള്ള തങ്ങമ്മാരും സ്വാമിമാരും ഇതൊക്കെ കേരളത്തിൽ എങ്ങന്നെ കുന്ന് കൂടുന്നു

    M4EYEM4EYE20 أيام قبل
  • Ithrayum sneaham kittiyttano aval poyad..... Aval anubavikum........ ...

    Abdul Gafoor kiltonAbdul Gafoor kilton21 أيام قبل
  • ഇങ്ങനത്തെ ഒരു ഭർത്താവിനെ കിട്ടാൻ ഭാഗ്യo വേണം

    Sajitha SajthaSajitha Sajtha22 أيام قبل
  • പർദ്ദയാണെങ്കിലും ലെഗ്ഗിൻസ് ആണെങ്കിലും 12 ഉം 15 ഉം വാങ്ങി കൊടുക്കും. അതാണ് ഇയാളുടെ പ്രശ്നം

    Muhammad AliMuhammad Ali22 أيام قبل
  • ഒരിക്കലും പണം കൊണ്ട് സ്ത്രീയെ സന്തോഷിപ്പിക്കാൻ കഴിയില്ല, സ്ത്രീക്ക് വേണ്ടത് എന്താണ് എന്ന് സ്വയം കണ്ടുപിടിക്കണം... ഒരു ഭാര്യ (അന്യന്റെ ) എന്നെ ഇപ്പോൾ മുടിഞ്ഞു സ്നേഹിക്കുന്നു ചീത്ത വിളിച്ചിട്ടും പോകുന്നില്ല, ഞാൻ ഒരു മിഠായി പോലും വാങ്ങി കൊടുത്തിട്ടില്ല... ഇതൊക്കെ മനസ്സിന്റെ കളികൾ ആണ്... ദൈവം. മാത്രം അറിയുന്ന കളി.

    kishor kichukishor kichu23 أيام قبل
  • അതു ഭർത്താവ് മറ്റുള്ള പെണ്ണുങ്ങളും ആയിട്ട് ഫേസ്ബുക്കിലും ,വാട്സപ്പിലും ചാറ്റ് ചെയ്യുന്നത് മനസിലാക്കി .കിടക്കയിൽ ഇരു മുറിയിൽ നിന്നു നീല ചിത്രം കണ്ട് ഭാര്യയ്ക്ക് വേണ്ടത് കൊടുക്കാന് പറ്റാത്ത സ്നേഹം ഇല്ലാത്തത് മനസിലാക്കി .മറ്റു സ്ത്രീകളെ ശരീരം പങ്കിടാൻ പോകാറുണ്ട് എന്നു മനസിലാക്കി . ഭാര്യക്ക് വീട്ടിൽ തന്നെ ഇരിക്കണം , ഭാര്യയുടെ ഫോണ് ചെക്ക് ചെയ്യണം , അവളെ എപ്പോളും സംശയത്തിന്റെ നിഴലിൽ നോക്കുന്നു . ഇത്രെയും കാര്യങ്ങൾ ഒരു ഭാര്യ മനസിലാക്കിയാൽ . പിന്നെ ആ ഭാര്യക്ക് ഭർത്താവ് അറിയാതെ പരപുരുഷൻമരുമായി അവൾക്ക് കിട്ടാത്തതും ഭർത്താവ് കാണാതെ ചെയ്യുന്നതും തേടി പോകുന്നതിൽ എന്താണ് തെറ്റ് .എന്നിട്ട് ഭാര്യക്കും കുട്ടികൾക്കും ചെലവിനുള്ള പൈസ പോലും അയക്കാത്ത അങ്ങനെ ഉള്ള ഭർത്താക്കന്മാരെ എങ്ങനെ പറയണം ഇയാൾ പാവം ആണ് എന്ന് തോന്നുന്നു

    Ramsheena SaheerRamsheena Saheer23 أيام قبل
  • poda neeyannu problum ninne vendathavale neeyrndina yetedukkunnathu nee penkondanannennu avalkku manasilayee

    noushad dmnoushad dm23 أيام قبل
  • നാണമുണ്ടോടാ പോകുന്നത് പോട്ടെ പുല്ല്

    Rahim MattilRahim Mattil23 أيام قبل
  • Actually, what's real problem?? Olichodippoyatho atho anyamathakkarante koode poyatho....????

    Grass FoundationGrass Foundation23 أيام قبل
  • This is proof that manusmriti holds good even now

    Sreeram LakshminarayananSreeram Lakshminarayanan24 أيام قبل
  • Suhurthe ningalude snhathe pukazthan vakkukalilla.

    arundas vatkyilarundas vatkyil24 أيام قبل
  • സാമി പോലീസ് കൊണ്ട് പിടിപ്പുക്കു.

    Siltu JosephSiltu Joseph25 أيام قبل
  • ഇതാണ് പറഞ്ഞത് പ്രായപൂർത്തി ആയത് പെണ്ണ് എന്ന കെട്ടാവൂ.

    Siltu JosephSiltu Joseph25 أيام قبل
  • True Love Never End

    Daily CollectionDaily Collection25 أيام قبل
  • Hello Ivarude Pennine Kittiyo😪

    Daily CollectionDaily Collection25 أيام قبل
  • Poda u karanakkaran

    siddique siddisiddique siddi25 أيام قبل
  • arbadam doorholichottam

    Kuttapu MkKuttapu Mk25 أيام قبل
  • The present system of education is a curse to the rising generation..allama Iqbal

    Abdul KarimAbdul Karim25 أيام قبل
  • Pls check the sthana dosha of house and plot..mainly the north east..south west..and centre

    Abdul KarimAbdul Karim25 أيام قبل
  • ചാടിപ്പോക് ആരുടെ കൂടെ ആയാലും തെറ്റ് തന്നെ അതിൽ മതപരമായ വേർതിരിവില്ല പക്ഷെ നിങ്ങൾ ഉമ്മാനെ എത്രമാത്രം സ്നേഹിച്ചുവോ അതിനനുസരിച്ചു മക്കളുടെയും കുടുംബത്തിന്റെയും കരുതൽ നിങ്ങൾക് കിട്ടും എന്തായാലും പടച്ച റബ്ബ്‌ നിങ്ങൾക് സമാദാനവും ഹലാലായ സമ്പാദ്യവും സ്വാലിഹത്തായ ഇണയെയും തരട്ടെ

    jamsheermon cvjamsheermon cv25 أيام قبل
  • 16 കാരിയെ കെട്ടിയാൽ അകത്താകും ബ്രോ

    Krithanjali M SKrithanjali M S25 أيام قبل
  • സഗ്ഗടമുളള കാര്യം ആണ് അളളാഹു തുണങ്ങട്ടെ നിങ്ങളെ

    Basheer BasheerBasheer Basheer25 أيام قبل
  • Nammude ancestors pennungalukku vote avakasam koduthilla, why? Pennungalude hypergamy nature aayimayirrinnu.. even sita loved ravanan.. macbeth story onnu read chey.. pennungal ishtapedunnathu resources.inne annu.. men.inne alla.. ivide sambhavichathu.. you become the beta provider and alpha fucked. A real woman doesn't cheat regardless of the situations. Loyalty is loyalty. Ente advise - visit south america or Ukraine.. thangal ithrem naalum swatham bharyikku veruthu kodutha paisa undel.. nalla top class escortsinne kittum.. ithu aayirrikkum thangalude marriaginne kaatilum better business decision.. karannam escorts medicha cashinnu pani cheyum.. ivide ee vediye thaangi nadakunnavarodo oru chodiyam - ningalude maganu allel magalkku enthellum disability undel ningal ittittu povuvo? Nalla thanthakku pirannavar ittitu povilla.. husband eppolum gulfil aayirrinnu atha njan agane cheythathu.. EXCUSE!

    Ashish Entertainments (AE)Ashish Entertainments (AE)25 أيام قبل
  • അന്യ മതസ്ഥൻ എന്ന tag line കൊടുക്കരുത്. അത് ചില്ല വർഗിയ വിഷവിത്തുക്കൾ മുതലെടുക്കുന്ന. പോയവൾ പോട്ടെ മൂസയുടെ ജീവിതം രക്ഷപെട്ടു.

    KL14KL1426 أيام قبل
  • MarA mandan

    vineesh kadirurvineesh kadirur26 أيام قبل
  • ഇത്രക്കും സ്നേഹനിധി ആയ ഭർത്താവിനെ ചതിച്ച ഇവളെ ഒക്കെ ഉണ്ടല്ലോ..... 👊👊

    Myshook TMyshook T26 أيام قبل
  • Nee anungale parayippikkarudh kurachokke nanvum manavum venam Karachil kandal vijarikkum nintamma marichoo enn edo poda ninne vendatha sondham kunjinevendatha oru koothichikkum vendi kanneer poyikkunnu .ennitt ninne vanjichavale ninakk venam.pakshe .avalkk ninte sugham pora inghane. linga sugham nokki poyavarokke predhanghale pole alyunnund eekaycha ninakk kanam enghilum aa kamabrandhiye orth karayunna ninnekanumpol pucham thonunnu.daivame ivann aanatham kodukkaname.

    Soyabu SoyabuSoyabu Soyabu26 أيام قبل
  • Sneham venam snehikanam inganey oombiya sneham koduthond ne ippol oombi ithu ninney pole pennintte anddi thanguna aalkark paadam aavatte.,...

    Rifai RifaiRifai Rifai26 أيام قبل
  • Ozhivakada mire polyade mole nanam venam ne jeevanu snehichu iniyum thirichu eduthaal ithu pole iniyum mongendi varum polyade mole enthenkilum cheythitu deshiyam theerk ennitu sugamayi jeevik

    Rifai RifaiRifai Rifai26 أيام قبل
  • Avatharakan.. Super.. Athehathinu oru nalla manasundu.. Athu avarude voice face kaanumbole manasilakunnundu.. U r great

    Ameer AmiAmeer Ami26 أيام قبل
  • Padachavanalle eattavum valuthu.. Ningale aathmarthamaayi snehikkunna oru pennu.. Ningale theadivarum. Eni aapenninu veandi karayaruthu.

    Ameer AmiAmeer Ami26 أيام قبل
  • Bro.. Ningalude vishamam manasilakum.. Pakshe athinte pearilu palarum ningale chooshanam cheyyaan sramikkum athilu.. Dhayavaayi veezhathirikkuka.

    Ameer AmiAmeer Ami26 أيام قبل
  • Allahuvilum rasoolilum viswasamulla ningal swamiyude arikilpoyath islaminu paadillathadanu ningle manssu avde povan maariyathu pole avalude manassum maariyitundagum manass anganeyanu maari konde irikum allahu ningalkum yellavarkum nallathu varuthattea.. Aamin

    Swalih ShaluSwalih Shalu26 أيام قبل
  • Ole poyte pani nokatraa ni ennine ingane kareenne ni bere ketraa....ippo ni ninde pissande bamb chellite ni ole belikandaa...ninde bambelanne ingane aayad..

    Ameer MaipadyAmeer Maipady27 أيام قبل
  • Allah will help u

    Lulu MolLulu Mol27 أيام قبل
  • I am proud to moosaa

    Lulu MolLulu Mol27 أيام قبل
  • Gulfukarude baryamaril90% avihitham undu pidikkappedunnath 1%mathram

    Muhammed ShameerMuhammed Shameer27 أيام قبل
  • ഭാര്യമറ്റൊരു കോ ന്ത ന്റെ കൂടെ ഒളിച്ചോടി പ്പോയത് ഒരു ഉശിരും പുളിയുമില്ലാതെ ചാനലിന് മുന്നിൽ വിളമ്പാതെ... നല്ല ദീനീ ബോധം ഉള്ള ഒരു പെണ്ണിനെ കണ്ടെത്തി... പെറ്റ തള്ള യുണ്ടെങ്കിൽ അവരെ ആത്മാർത്ഥ മായി സ്നേഹിച്ചു ജീവിക്കാൻ ശ്രമിക്കൂ..... പെണ്ണ് ങ്ങ ളെ പ്പോലെ മൂക്കു പിഴിഞ്ഞ്... ച്ചെ, 🦉🦉🦉

    Mohemmed VerengalMohemmed Verengal28 أيام قبل
  • Naanum ende baaryane jiwane kaalum snehikkunnu pakshe ide idekk ennodu chodikkum mindarilla idu pole agumo ennoru sangadam😪

    Abu SiddikAbu Siddik29 أيام قبل
  • Iyal mandanaaaano?????

    #election #2019#election #201929 أيام قبل
  • 😭

    VISHNU VENUVISHNU VENUأشهر قبل
  • Evanoru pottana😂😂 avale okke adhyam thanne upekshikkanarunnu

    finon stylefinon styleأشهر قبل
  • പൈസ കൊടുത്തിട്ടു കാര്യമില്ല . അവളോടോപ്പോം കഴിയണമായിരുന്നു .

    Saradhi 19Saradhi 19أشهر قبل
  • കേരളത്തിലെ യുവാക്കളോട് നാട്ടിലെ ജോലി മതി . ജോലി ഇല്ലാത്ത കേരളത്തിൽ സ്റ്റാർട്ട് അപ്പ് പദ്ധതി തുടങ്ങു . ജീവിക്കാൻ നോക്കു . ആർഭാടം കുറക്കൂ

    Saradhi 19Saradhi 19أشهر قبل
  • explore your own world mossaa....change the direction of your world

    Traderin MoscowTraderin Moscowأشهر قبل
  • 😒...

    rahila hameedrahila hameedأشهر قبل
  • Chetta ethin maruladi kodukkanam

    Rashi KnpyRashi Knpyأشهر قبل
    • Marupadi

      Rashi KnpyRashi Knpyأشهر قبل
  • ഒരു ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ഇപ്പോൾ ഭയങ്കര ബുദ്ധിമുട്ടാണ് എന്നിട്ടും തൻറെ കുടുംബത്തെ നോക്കുവാൻ വേണ്ടി സ്വന്തം നാട് ഉപേക്ഷിച്ച് പുറത്തേക്ക് അല്ലെങ്കിൽ വിദേശത്തേക്കു കുറേപേർ ജോലിക്ക് പോകുന്നുണ്ട് അവരുടെ കഷ്ടപ്പാട് എന്താന്ന് അറിഞ്ഞിരുന്നെങ്കിൽ ഒരിക്കലും നാട്ടിൽ ഉള്ളവർ ഇങ്ങനെ ചെയ്യില്ലായിരുന്നു ചൂടും വെയിലും കുടിവെള്ളത്തിന് ഗുണങ്ങളും ദോഷങ്ങളും അവരും അറിയണമായിരുന്നു ഇത് കണ്ടപ്പോൾ എൻറെ മനസ്സ് വേദനിച്ചു

    Ajay KumarAjay Kumarأشهر قبل
  • Ninde Andi myre Pennine nirtendadutu nirtanam poothi

    Filiyo RejuFiliyo Rejuأشهر قبل
  • 🙄 . Pavam ayal. She is unlucky. Povan para

    Suhaila SuhuSuhaila Suhuأشهر قبل
  • Vattan

    Reji KesavanReji Kesavanأشهر قبل
  • Lastill matter etyadhh Thandhram manthram Endhaa bro 😶😶

    Fathimajessie FathimaFathimajessie Fathimaأشهر قبل
  • ഒന്ന് ചോദിച്ചോട്ടെ... ഭാര്യപോയതാണോ പ്രശ്നം അതോ അന്യമതസ്ഥനോടൊപ്പം പോയതാണോ....

    anisagar MVanisagar MVأشهر قبل
  • വ്യഭിചരിക്കുന്ന സ്ത്രീയാകട്ടെ പുരുഷനാകട്ടെ നിങ്ങൾ എറിഞ്ഞു കൊല്ലുക വിശ്വാസികളാണെങ്കിൽ, അല്ലാതെ അവളുടെ തൊലി വെളുപ്പ് കണ്ടിട്ട് കൂടെ കിടത്തരുത് പാവപ്പെട്ട ഒരു യത്തീം കുട്ടിയെ വിവാഹം കഴിച്ച് അന്തസ്സോടെ ജീവിക്കുക

    vijayakumar s sukumarapillaivijayakumar s sukumarapillaiأشهر قبل
  • Allengilum ellum sahich kaziunna pennin ithre onnum baghiym kittula 😣😔😣baghiyam cheeyanam ith poltha Mappilane kittan

    Zumi’s CornerZumi’s Cornerأشهر قبل
  • Ningala pole ulla barthavine enikkum kittiyirunnenkil.......?

    Muthu ASEEMMuthu ASEEMأشهر قبل
  • Ella kaaryathunum wifinte ishtam nokkiyittum bro ningalkk inganeyanallo vannath...

    Jishana JebinJishana Jebinأشهر قبل
  • Padachone elaarde jeevidhavum halal aaya jeevidham aaki kodukand naadha.... Jeevidham, kaliyanam, makal ennoke aalojikumbo thanne pediyava invanete news okke kelkumbo....

    Jinsheer aliJinsheer aliأشهر قبل
  • Why the hell do u wanna make a news out of this

    No NoNo Noأشهر قبل
  • വേറേ കല്യാണം കഴിക്കുന്നതാണ് നല്ലത്

    Latheef C VLatheef C Vأشهر قبل
  • Ummakk vendi ningal enth cheithu bro?😔😔 Ummayallale ningalkk valuth🙁🙁🙁 Pinne engane ith sambavikkathirikkuka. Allah ellavarkkum nall bhudhi nalkane rabbe...

    murshid ullatmurshid ullatأشهر قبل
  • Nayinte mole oru paavam manushiyane chadhichittu vere oru kunnayude koode poya ninne enthadi cheyyuka nayinte mole...Aa paavam athinte kannuneerinte shabam engine ninne vittu pokanadi thendi

    Ashik AshikAshik Ashikأشهر قبل
  • Nee oru potten potten anu moneeeee

    Asiyakoya AsiyakoyaAsiyakoya Asiyakoyaأشهر قبل
  • ലോകത്തിൽ ഏറ്റവും അതികം സ്നേഹം കൊടുക്കേണ്ടത് ഭാര്യക്കു മാത്രം അല്ല ജന്മം നൽകി പോറ്റിവളർത്തിയ ഉമ്മനെയും ബാപ്പാനെയും മറക്കരുത്

    muhammad ali tmuhammad ali tأشهر قبل
    • muhammad ali t super bai ingal....

      Faisal PFaisal Pأشهر قبل
  • ഭർത്താവ് വിനു ഭാര്യയെ വാനോളം സ്നേഹിക്കാം പക്ഷെ അവളുടെ കാര്യത്തിൽ ഒരു കണ്ട്രോൾ വേണം അവൾ പറയുന്നത് അക്ഷരം പ്രതി അനുസരിക്കരുത് ഇതിന് ഓക്കേ കാരണം ഒരു പരിധി വരെ അന്ത വിശ്യാസം ആണ്

    muhammad ali tmuhammad ali tأشهر قبل
  • makaleyum , parentsineyum , bhatyeyyum over ayi sadanagal koduthu snehichal avar adu matrem pratheekishikunna aalavum enna oru paramaartham

    Spotless malayali ChannelSpotless malayali Channelأشهر قبل
  • Super sappadu adichu ellam sugippichu samanathinte sugathinu enthu cheyyum kadi mattan all places girls same like ur wife bro

    Anand MathewsAnand Mathewsأشهر قبل
  • മൂസക്ക മനുഷ്യനെന്ന ഫ്രെയിമിന് മാത്രമേ അറിയൂ അതിനകത്തുള്ള മനസ്സാണ് മനുഷ്യൻ താങ്കളുടെ ഒളിച്ചോടിയ താങ്കളെ സ്നേഹിക്കാത്ത ഒരു ഭാര്യക്ക് വേണ്ടിയുള്ള താങ്കളുടെ കാത്തിരിപ്പു കാണുമ്പോൾ താങ്കളോട് ഒരുതരം പരിഹാസമാണ് തോന്നുന്നത്

    Musthafa MkMusthafa Mkأشهر قبل
  • Nee podaah; Nintea chevikutty Adichu pottikkanam-Raaskal:

    Saharath HishamSaharath Hishamأشهر قبل
  • Nee purushanalla, Athaannu Sambavichathu-Avalku kodukaanullathu koduthilla??????

    Saharath HishamSaharath Hishamأشهر قبل
  • Allahuve eyalude avastha oru barthavinum kodukalle Allah

    Aseer risha AseerAseer risha Aseerأشهر قبل
  • daapuu.mone.orumaasam.leevetuthit.ni.pennine.yenthudaakqana.poodaa.pitta.pennpoigum.urapha.nintte.orumaasampora.pennninn.ketoda.potta.

    Yusuf TkYusuf Tkأشهر قبل
  • Pavam ayalude avastha ayalku areyam..nalla santhoshamayi jeevikkunna kudumbangale nashippikan Korea narikal irangittundu. njan ithu muzhuvanum kettu...e manushyan enthu pavamanu daivam enthinanu ithra krooradha kanikkunnathu iyalodu.pavam manushyan

    Pranav PrathaapanPranav Prathaapanأشهر قبل
  • Chanalukaran paranjad tettan.shrikk chintikkunna orupenn ingane oru bharthavine kittan kodikkilla.stree sahajamaya daurbalyangal manassilakki tanne munnott kond povunna oru uttama vekditwatheyan nannayi chintikkunna streekal aagrahikmuka.ivan oru penn kettiyappol tante basikkaya bandanglil ninnokke nool pottich kattil parann poya pattam poeyulla verumoru oolayaan.

    MAI KAMPRATHMAI KAMPRATHأشهر قبل
  • Doorthinum pishukkinum koott pishachanennad ippol ningal teliyich kazhinju.tett ningaludead tanneyaan.muslimanenkil islamika niyamangal padich palich jeevikkanam.bharyayum barthavum.daridryam kondum panam kondum allahu pareekshikkum.eppozhum pidich nilkkanum vijayam varikkanum manakkaruttundavanam.nanmakal nearunnu

    MAI KAMPRATHMAI KAMPRATHأشهر قبل
  • എന്തിനാണ് സുഹൃത്തേ അന്യമതസ്ഥൻ എന്ന് എടുത്തു പറയുന്നത് മറ്റൊരുത്തനെ കൂടെ ഇറങ്ങി പോയി എന്ന് പറഞ്ഞാൽ പോരെ കിട്ടുന്ന എല്ലാ അവസരത്തിലും ജാതിയും മതവും പറഞ്ഞ് നടക്കേണ്ട ആവശ്യമുണ്ടോ അയാളുടെ സാഹചര്യം മനസ്സിലാക്കാൻ പറ്റുന്നുണ്ട് പക്ഷേ അതിനിടയിലും മതത്തെ കേറ്റി ഇടരുത്

    Sandoop sunil kSandoop sunil kأشهر قبل
  • Best human

    Justin Augustine that as pillilJustin Augustine that as pillilأشهر قبل
  • ആരെയും ഒന്നിനെയും അതിരു കവിഞ്ഞു സ്നേഹികാതിരിക്കുക സുഗങ്ങളും സന്തോഷങ്ങളും വരുമ്പോൾ അതിരു കവിഞ്ഞു സന്ദോഷിക്കാതിരിക്കുകയും പ്രയാസങ്ങളും ദുഃഖങ്ങളും വരുമ്പോൾ അതിരു കവിഞ്ഞു ദുഃഖിക്കാതിരി ക്കുകയും ചെയ്യുക കാരണം ഒരു സന്ദോഷം വരുമ്പോൾ ഒരു ദുഃഖത്തെ പ്രതീക്ഷിക്കുക ഒരു ദുഃഖം വരുമ്പോൾ ഒരു സന്ദോഷതെയും പ്രധീക്ഷിക്കക അങ്ങിനെ യാവും ബോൾ നമ്മുടെ മനസ്സിനെ നിയന്ദ്രികാനും മനസ്സമാധാനം കൈ വരിക്കാനും ഏറെ സഹായകര മാവും പ്രാർത്ഥന കൾ അധികരിപികുക പ്രാർത്ഥനകൾക്ക് മാത്രമേ വിധികളെ മാറ്റാൻ കഴിയൂ നാഥന്റെ അനുഗ്രഹത്താൽ

    indian DOT NETindian DOT NETأشهر قبل
  • andi poya annan

    Rafeek RaazRafeek Raazأشهر قبل
  • ninakk itrayonnum pora

    Rafeek RaazRafeek Raazأشهر قبل
  • നിങ്ങളുടെ ഭാര്യയെ... നിങ്ങൾ പളുങ്ക് പാത്രത്തെ പോലെ സമീപിക്കുക എന്ന് നബി വചനം... ഇദ്ദേഹം അത് പോലെ ചെയ്തു..... But അവൾ...... എനിക്കും ഉണ്ട് oru സ്നേഹനിധിയായ ഭർത്താവ്.... അള്ളാഹു ഞങ്ങൾക്കിടയിലെ സ്നേഹം നില നിർത്തട്ടെ..... ആമീൻ

    Haari MuthuHaari Muthuأشهر قبل
  • പാവo ഭർത്താവ്... അല്ലാഹു ക്ഷമ നൽകട്ടെ.... ആത്മാർത്ഥമായി സ്നേഹിക്കുന്ന പുരുഷനെ എങ്ങെനെ ചതിക്കാൻ കഴിഞ്ഞു....

    Haari MuthuHaari Muthuأشهر قبل
  • Ingane poittullla arum nallonam jeevichu kandittylla🤭

    Cuttie KittyCuttie Kittyأشهر قبل
  • Etrapenkuttikal jeevitamillatekazhiyunnu. Abarkk.Orujeevithamkodukku.enithirich.edukedda.kuttiyethirichparasrmikku

    Haneefa NvHaneefa Nvأشهر قبل
  • ഭാര്യയെ മക്കളെ എല്ലാം അമിതമായി സ്നേഹിച്ചു അവരുടെ ആവശ്യങ്ങൾ എല്ലാം നിറവേറ്റി കൊടുക്കുന്നവർ കരുതിയിരിക്കുക. പ്രിയ സഹോദരങ്ങളെ നിങ്ങൾ പെണ്ണിനെ സൂക്ഷിക്കണം. നിനക്കുണ്ടായ അനുഭവങ്ങൾ ഇനിയും ഇവിടെ സംഭവിക്കും കാരണം നിങ്ങളുടെ ഡ്രൈവർ അവളാണ്.

    AMEENT TAMEENT Tأشهر قبل
  • മോളെ നോക്കാൻ കഴിവുള്ള ഒരാളെ കല്ല്യാണം കഴിക്ക് ഇക്ക .അവളെ വിട്ട് കളയ്. മോൾക്കും നല്ല ഒരു ഉമ്മാനെ കിട്ടും

    CM SalmaCM Salmaأشهر قبل
    • CM Salma satyam

      Sagar ValsanSagar Valsanأشهر قبل
  • Aa penkutty ine kondu poya aal ee video kaanunundengil manasaakshi kaanikk..

    Mìñâż MíńżMìñâż Míńżأشهر قبل
  • എല്ലാം ഭാര്യ പറയും പോലെ അവളുടെ ഇഷ്ടത്തിന് ഒരു കോമാളിയായി ജീവിച്ചു ക്യാഷ് കൂടിയപ്പോൾ അതിനേക്കാളും കൂടുതൽ ധൂർത്തടിച്ചു.ജീവിച്ചു . എന്നിട്ട് ഇങ്ങനെയൊക്കെ പറഞ്ഞിട്ട് കാര്യമില്ല..

    Raheez KakkadRaheez Kakkadأشهر قبل
  • Aval poyal pottennu karudanam vere pavapetta penkuttye Kalyanam kazikkanam ennitt edilum adichupolik

    Nishad v VrdNishad v Vrdأشهر قبل
  • കുട്ടിയെ വളർത്തി വലുതാക്കി നല്ല രീതിയില്‍ ജീവിക്കണം. കുട്ടി ഉമ്മയെ ചോദിക്കുമ്പോള്‍ വഴിതെറ്റി പോയി എന്ന് പറയാനുള്ള ചങ്കൂറ്റം വേണം ഇക്കാ... നിങ്ങൾ ജീവിക്കും നല്ലപോലെ... ഞങ്ങളൊക്കെ കൂടെയുണ്ട്..

    Mst 151988Mst 151988أشهر قبل
#WIFE#CHEATING അന്യ മതസ്ഥനോടൊപ്പം ഒളിച്ചോടിപ്പോയ ഭാര്യക്ക് വേണ്ടി പ്രവാസിയായ ഭര്‍ത്താവ്